ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂർണ്ണമാണ്.
ദുരന്തനിവാരണസേന അംഗങ്ങൾക്കുളള പരിശീലനം

October 29, 2025

വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ദുരന്തനിവാരണസേന അംഗങ്ങൾക്കുളള പരിശീലനം 13.06.2026-ന് ശനിയാഴ്ച രാവിലെ 10.00 മണിക്ക് വില്ല്യാപ്പളളി ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വെച്ച് വടകര ഫയർ & റെസ്ക്യൂ ടീം സംഘടിപ്പിക്കുന്നു.

ദുരന്തനിവാരണസേന അംഗങ്ങൾക്കുളള പരിശീലനം