സ്ഥാപന ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വില്ല്യാപ്പളളി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വില്ല്യാപ്പളളി . വിസ്തീര്‍ണ്ണം 17.35 ചമീറ്ററാണ്. പഞ്ചായത്തിന്‍റെ അതിരുകൾ വടക്ക് - ചോറോട്, ഏറാമല പഞ്ചായത്തുകളും, തെക്ക്- വടകര മുനിസിപ്പാലിറ്റി, മണിയൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് - വടകര മുനിസിപ്പാലിറ്റി കിഴക്ക് - ആയഞ്ചേരി, തിരുവളളൂര്‍ പഞ്ചായത്തുകളുമാണ് ഉളളത്. പഞ്ചായത്ത് പുനസ്ഘടനയിൽ വില്ല്യാപ്പളളി റവന്യൂ വില്ലേജ് പ്രദേശം വില്ല്യാപ്പളളി പഞ്ചായത്തായി നിര്‍ണ്ണയിക്കപ്പെട്ട ശേഷം രൂപീകരിക്കപ്പെട്ട ആദ്യപഞ്ചായത്ത് ഭരണസമിതി 1964 ജനുവരി 1-ാം തിയ്യതിയാണ് ചുമതലയേൽക്കുന്നത്. ഈ ഭരണസമിതിയുടെ പ്രസിഡണ്ട് പി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. 1995-ൽ ഭരണഘടനാ ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍റെ ഭാഗമായി രൂപീകരിക്കപ്പെട്ട വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടുമാരായിട്ടുളളത് . ശ്രീമതി....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 24, 2026
കേരളോത്സവ ഉദ്ഘാടനം
വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രഭാകരൻമാസ്റ്റർ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഒ പി രാജൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പുഷ്പാഹെൻസനൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ഷറഫുദ്ദീൻ കൈതയിൽ, അഷറഫ് കോറോത്ത്,...
കൂടുതൽ വായിക്കുക