"കയ്യോട് കൈ" സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ
October 1, 2026
ശുചിത്വം എല്ലാവരുയേം ഉത്തരവാദിത്വം
കയ്യോട് കൈ™ സ്വച്ചതാ ഹി സേവാ
കയ്യോട് കൈ ക്യാമ്പയിൻ
' സെപ്റ്റംബർ 17 മുതൽ ഒക്ടേടാബർ 17 വരെ
ഗാന്ധി ജയന്തിയുടെ ഭാഗമായി വില്ല്യാപ്പളളി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കേന്ദ്രികരിച്ച് പൊതു ശുചീകരണ പ്രവർത്തനം നടത്തുന്നു.
ഒക്ടോബർ 2
ശുചിത്വമുള്ള നാട് -നമ്മുടെ ഉത്തരവാദിത്വം
രാവിലെ 11 മണിക്ക്
എല്ലാവരും പങ്കാളികളാകുക