റീ-ടെണ്ടർ
November 19, 2026
ഭരണഭാഷ-മാതൃഭാഷ
വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്
പിൻ കോഡ് - 673542
GSTIN: 32AAAGS2289A1ZM ഫോൺ നമ്പർ : 0496-2535163
villiappallygp@gmail.com
നമ്പർ: 8680304-2026 തീയതി : 19-11-2026
റീ ടെണ്ടർ
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രൊ.നം.306/27, സ്ട്രീറ്റ് ലൈറ്റ് എ.എം.സി (അടങ്കൽ 4 ലക്ഷം) എന്ന പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും, മിനി മാസ്റ്റ് ലൈറ്റുകളും, ഹൈ മാസ്റ്റ് ലൈറ്റുകളും ഒരു വർഷ കാലയളവിലേക്ക് മെയിന്റനൻസ് പ്രവൃത്തി ചെയ്യുന്നതിനായി താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ/കരാറുകാർ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത റീടെണ്ടർ ക്ഷണിച്ചു കൊള്ളുന്നു. സ്ട്രീറ്റ് ലൈറ്റുകൾ മെയിന്റനൻസ് നടത്തുമ്പോൾ ആവശ്യമായ തൊഴിലാളികൾ, വാഹനം, ഉപകരണങ്ങൾ, സാധന സാമഗ്രികൾ, മറ്റ് ചെലവുകൾ എന്നിവക്കുൾപ്പെടെ സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. താഴെ പറയും പ്രകാരം തുക രേഖപ്പെടുത്തിയാണ് ടെണ്ടർ രേഖപ്പെടുത്തേണ്ടത്.
1. ഒരു പോസ്റ്റിൽ കയറി ഒരു സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുള്ള തുക
2. ഒരു പോസ്റ്റിൽ കയറി ഒരു നിലാവ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിനുള്ള തുക
3. ഒരു മിനി മാസ്റ്റ് ലൈറ്റിലെ മുഴുവൻ ലൈറ്റുകളും റിപ്പയർ ചെയ്യുന്നതിനുള്ള തുക
4. ഒരു ഹൈ മാസ്റ്റ് ലൈറ്റിലെ മുഴുവൻ ലൈറ്റുകളും റിപ്പയർ ചെയ്യുന്നതിനുള്ള തുക
5. ഒരു മിനി മാസ്റ്റ് ലൈറ്റിലെ ഭാഗികമായ തകരാർ പരിഹരിക്കുന്നതിനുള്ള ലേബർ ചാർജ്ജും ELCB, DIGITAL TIMER, CONTACTER, ISOLATOR, CONNECTOR, ALUMINIUM WIRE, COPPER WIRE എന്നിവ ഓരോന്നും പ്രത്യേകം മാറ്റുന്നതിനുള്ള തുക.
ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തീയതി - 26/11/2026 ഉച്ചക്ക് 1 മണി വരെ
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി - 26/11/2026 ഉച്ചക്ക് 3 മണി വരെ
ടെണ്ടർ തുറക്കുന്ന തീയതി - 27/11/2026 രാവിലെ 11 മണി