പഞ്ചായത്തിന്റെ അഭിമാന നിമിഷങ്ങൾ
ലഭിച്ച അഭിനന്ദനപത്രങ്ങളും സാക്ഷ്യപത്രങ്ങളും താഴെ കാണാം. ഓരോ ചിത്രത്തിലും ക്ലിക്ക് ചെയ്ത് വലുതായി കാണാവുന്നതാണ്.
അംഗീകാരം 01
മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ – ജില്ലാതല അഭിനന്ദനപത്രം
മാലിന്യമുക്ത ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്ന് ലഭിച്ച അഭിനന്ദനപത്രം.
അംഗീകാരം 02
മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ – ബ്ലോക്ക് തല അഭിനന്ദനപത്രം
മാലിന്യമുക്ത ജനകീയ ക്യാമ്പയിനിൽ ബ്ലോക്ക് തലത്തിൽ ലഭിച്ച അഭിനന്ദനപത്രം.
അംഗീകാരം 03
യൂസർ ഫീ കലക്ഷൻ 100% – ജില്ലാതല അംഗീകാരം
യൂസർ ഫീ ശേഖരണത്തിൽ 100% നേട്ടം കൈവരിച്ചതിനുള്ള ജില്ലാതല അംഗീകാരം.
അംഗീകാരം 04
ഹരിത ഓഫീസ്
പഞ്ചായത്ത് ഓഫീസിന്റെ ഹരിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം.
അംഗീകാരം 05
ഹരിതകേരളം മിഷൻ – സാക്ഷ്യപത്രം
ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് ലഭിച്ച സാക്ഷ്യപത്രം.