ഇ-ടെണ്ടർ ക്ഷണിക്കുന്നു
November 3, 2026
വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രൊ.നമ്പർ 06/2027 റിംഗ് കംമ്പോസ്റ്റ് വിതരണം നടത്തുന്നതിന് ശുചിത്വമിഷൻ അംഗീകൃത ഏജൻസികളിൽ നിന്നും ഇ-ടെണ്ടർ ക്ഷണിക്കുന്നു.
ഇ-ടെണ്ടർ സൈറ്റിൽ ലഭ്യമാക്കുന്ന തിയ്യതി - 02.11.2026 5 പി എം
ഇ-ടെണ്ടർ ചെയ്യാവുന്ന അവസാന തിയ്യതി - 10.11.2026 12 പി എം
ഇ-ടെണ്ടർ തുറക്കുന്ന തിയ്യതി - 11.11.2026 12 എ എം
ഇ ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്റ്റൻഷൻ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.