ടെണ്ടര്‍ ക്ഷണിക്കുന്നു
October 27, 2026
ഭരണഭാഷ –മാതൃഭാഷ
വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത്
വില്ല്യാപ്പളളി പി.ഒ 673542 ഫോൺ 0496 2535163
വടകര വഴി -കോഴിക്കോട്
ഇ-മെയിൽ villiappallygp@gmail.com
നമ്പർ -1304/MGNREGS തീയതി 23/10/2026
ടെണ്ടർ
വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ വികസിത് ഭരത് ഗ്യാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ(ഗ്രാമീൺ) (VB-G RAM(G)) 2026-27 സാമ്പത്തിക വർഷത്തെ പ്രവൃത്തി സ്ഥലത്ത് ജനത ബോർഡ് സ്ഥാപിക്കുന്നതിന് ലൈസൻസ്ഡ് വെണ്ടർ/കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പമെൻറ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുളള നിർമ്മാണ യുണിറ്റ്/ജെ.എൽ.ജി യിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിക്കുന്നു.ടെണ്ടർ ഫോറം വിതരണം 27/10/2026 ന് രാവിലെ 11.30 മണി മുതൽ 09/11/2026 ന് ഉച്ചയ്ക്ക് 1 മണി വരെ. ടെണ്ടർ ഫോറം 09/11/2026 ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും 10/11/2026 ന് രാവിലെ 11 മണിക്ക് ഹാജരാവുന്നവരുടെ മുമ്പാകെ തുറക്കുന്നതായിരിക്കും.
ടെണ്ടർ ചെയ്യുന്നവ
1.Janatha Board for Community Work- (Estimated cost-Rs 5000/Board)
2.Janatha Board for Individual work-(Estimated cost-Rs3000/board)
അടങ്കൽ 3,50,000/- രൂപ
ടെണ്ടർ ഫോറം വില –700+126(ടെണ്ടർ ഫോറം+ GST)
നിരതദ്രവ്യം- Rs 8750/-
സമർപ്പിക്കേണ്ട രേഖകൾ
1 ടെണ്ടർ ഫോറം – നിരക്ക് രേഖപ്പെടുത്തിയത്.
2.ആധാർ കോപ്പി
3 പാൻ കാർഡ് കോപ്പി
4 ജി.എസ്.ടി രജിസ്ട്രേഷൻ
5 ബാങ്ക് പാസ്സ് ബുക്ക് കോപ്പി
6 EMD അടവാക്കിയ രസീത്.
നിബന്ധങ്ങൾ
1.ടെൻഡറിംഗ് സംബന്ധിച്ച് ബഹു. സർക്കർ പുറപ്പെടുവിച്ചിട്ടുളള എല്ലാ ഉത്തരവും ഇതിനും ബാധകമായിരിക്കും
2.ദർഘാസ് സംബന്ധമായി നിലവിലുളള പൊതുമരാമത്ത് മാനുവൽ പ്രകാരവും കേരള പഞ്ചായത്ത് രാജ് പൊതുമരാമത്ത് ചട്ടങ്ങൾ പ്രകാരവും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിലവിലുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
3.ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതാണ്.
4.ടെണ്ടർ അംഗീകരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് നിർദ്ദേശിക്കുന്ന സമയത്തു സ്ഥലത്തും അളവിലും പ്രവർത്തി സ്ഥലത്ത് ജനത ബോർഡ് സ്ഥാപിക്കുന്നതിന് അംഗീകരിക്കപ്പെട്ടവിതരണക്കർ ചുമതലപ്പെട്ടി രിക്കും.
5.ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്ത് ആഫീസിൽ നിന്നോ VB-GRAM(G) ആഫീസിൽ നിന്നോ അറിയാവുന്നതാണ്.
.
6.GO(p) No 429/15/Fin dated 28/09/20215 ,GO(p) No.19/2016/Fin dated 03/02/2016 എന്നീ ഉത്തരവുകൾ പ്രകാരം എസ്റ്റിമേറ്റ് നിരക്കിൽ നിന്നും 10 ശതമാനത്തിലധികം കുറഞ്ഞ നിരക്ക് കോട്ട് ചെയ്യുന്ന സഹാചര്യം ഉണ്ടായാൽ അധികമുളള കുറഞ്ഞ നിരക്കിന്നഅനുപാതികമായി കരാർ വയ്ക്കുന്ന സമയത്ത് Additional Performance Guarantee വയ്ക്കേണ്ടാതണ്. പ്രസ്തുത തുക പ്രവൃത്തി പൂർത്തിയായ ശേഷം മാത്രമെ തിരികെ നല്‍കുകയുളളു.
7.Additional Performance Guarantee തുക നാഷണലൈസ്ഡ് ബാങ്കുകൾ, ഷെഡുൾഡ് ബാങ്കുകൾ ,ട്രഷറി എന്നിവിടങ്ങളിൽ നിന്നുളള സ്ഥിരിനിക്ഷേപ സർട്ടിഫിക്കറ്റായോ പഞ്ചായത്തിൽ പണമായോ നല്‍കാവുന്നതാണ്.ഇതുകൂടാതെ കരാർ തുകയുടെ 5 ശതമാനം തുക Performance Guaranteeആയി ഒടുക്കേണ്ടതാണ്.
8.Supply Order ലഭിച്ചതിന് ശേഷം 7 ദിവസത്തിനുളളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നു നിർദ്ദേശിക്കുന്ന സ്ഥലത്ത് താഴെ പറയുന്ന സ്പെസിഫിക്കേഷനിൽ 30 cm ആഴത്തിൽ കുഴിച്ച് കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കേണ്ടതാണ്.സ്ഥാപിക്കുന്ന ബോർഡുകൾ കുറഞ്ഞത് 10 വർഷം ഈട് നിൽക്കേണ്ടതാണ്.സ്ഥാപിക്കുന്ന ബോർഡുകൾക്ക് GST ബില്ല് ആയിരിക്കണം സമർപ്പിക്കേണ്ടതാണ്
Physical & Material Specifications
Material: Durable cement, concrete, or ferro-cement slab designed for a long lifespan (approx. 10 years). [1, 2]
Individual Works:
oDimensions: 2 ft width × 3 ft height (or 0.6m × 0.9m)
oColor Scheme: Yellow background with black border and text
oMaximum cost limit: ₹3,000 [1, 2]
Community Works:
oDimensions: 4 ft width × 5 ft height (or 0.9m × 1.2m) 00
oColor Scheme: Yellow background with blue border and text
oMaximum cost limit: ₹5,000 [1, 2]
Structure: Set upright or mounted at a standard angle (e.g., 20-degree tilt) at every active VB-G Ram(G) worksite before work commences. [1]
Information Displayed
Front Side Content:
oVB-G RAM(G)Logo (top left) and State/UT/Panchayat details
oProgram name in bold letters
oLocation details (Gram Panchayat, Block, District)
oName of the work and executing agency
oProject estimate (in lakhs) and convergence details if applicable
oStart and end dates of the work
oLabour component and material component (in ₹)
oNumber of person-days generated and unit of measurement
oDaily wage rate (current Kerala VB-G RAM(G) wage rate is ₹401/day)
oSocial Audit toll-free number and grievance redressal contacts [1, 2, 3]
Back Side Content:
oUsed as an Information, Education, and Communication (IEC) tool showcasing key program entitlements, how to apply for a Job Card, and work request procedures. [1, 2]